ഭാഷയും നവോത്ഥാനവും

അച്ചടിയും ആധുനിക വിദ്യാഭ്യാസവും-ജോര്‍ജ്ജ് മാത്തന്‍, മക്തിതങ്ങള്‍, ജോഹന്നസ് ഫ്രോണ്‍ മേയര്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ നിലപാടുകള്‍

ഐക്യകേരളവും മലയാളഭാഷയും

സാംസ്കാരിക തലം-പൊതുമണ്ഡലം, പത്രമാസികകള്‍, ഭാഷാസംഘടനകള്‍- ഭാഷാപോഷിണി സഭ, സമസ്തകേരള സാഹിത്യപരിഷത്ത്
രാഷ്ട്രീയതലം- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഭാഷാസംസ്ഥാന സങ്കല്പം, നാഗ്പൂര്‍ സമ്മേളനം, കെ.പി.സി.സിയൂടെ രൂപീകരണം. ഐക്യകേരള പ്രസ്ഥാനം