മലയാള ഭാഷ അവബോധത്തെക്കുറിച്ചും അതിൻ്റെ  നവോഥാനത്തെക്കുറിച്ചുമുള്ള  പഠനം, വാമൊഴിയിൽ  നിന്ന് വരമൊഴിയിലേക്കുള്ള വളർച്ച, ഭാഷ സാങ്കേതികതയെകുറിച്ചുള്ള സങ്കല്പങ്ങൾ, ദൃശ്യമാധ്യമങ്ങളിലേയും നവമാധ്യമങ്ങളിലെയും ഭാഷ പ്രയോഗത്തിന്റെ സവിശേഷത പഠന വിധേയമാകുന്നു. ലിപിയുടെ പരിണാമങ്ങൾ,കമ്പ്യൂട്ടർ മലയാളം, മലയാളം സോഫ്റ്റ്‌വെയർ ഇവയുടെ വളർച്ചയുടെ പരിണാമങ്ങൾ അന്വേക്ഷണ വിദേയമാകുന്നു