ചെറുകഥയുടെ ഉത്ഭവവും വളർച്ചയും - ആദ്യകാല കഥകളും കഥാകൃത്തുക്കളും - കേരളീയ നവോദ്ധാനവും നവോദ്ധാന കല കഥകളും - വെത്യസ്തമായ വിഷയങ്ങൾ - സാമൂഹ്യ പരിഷ്കരണ വാദങ്ങൾ, റിയലിസം. ആധുനികത മലയാളത്തിൽ മാറിയ കാലവും ഭാവുകത്വ പരിണാമവും പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും വന്ന പുതുമകൾ ഇവയെല്ലാം പഠനവിധേയമാകുന്നു. ആധുനികാനന്തര കഥകളുടെ പ്രത്യേകതകൾ വിശകലനം ചെയ്യപ്പെടുന്നു