നാരായണഗുരുവിന്റെ കവിതകളുടെ ബഹുസ്വര സ്വഭാവം ആഴത്തില്‍ മനസ്സിലാക്കുക. അതിന്റെ ദാര്‍ശനികവും ലാവണ്യാത്മകവും ഭാവുകത്വപരവുമായ സവിശേഷതകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മലയാളത്തിലെ കാവ്യചരിത്രം മനസ്സിലാക്കുക. നൈതികബോധത്തെ നവീകരിക്കുക, ജീവിതത്തിലുടനീളം ഗുരുവിന്റെ കവിതകളുടെ പഠനം തുടര്‍ന്നുപോകുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം