വൈവിധ്യമാർന്ന കേരളീയ രംഗ കലകളുടെ അവതരണവും കേരളീയ രംഗ സങ്കല്പങ്ങളും രംഗാവതരണത്തിന്റെ വികാസ പരിണാമങ്ങളും മനസ്സിലാക്കുന്നതിനും നമ്മുടെ സംസ്കാരവുമായി ഈ  കലകൾക്കുള്ളബന്ധം വിശകലനംചെയ്തു പഠിക്കുന്നതിനുമാണ് ഈ കോഴ്സ് നിർദ്ദേശിക്കുന്നത്.