ഭാരതത്തിൽ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട സാഹിത്യസിദ്ധാന്തങ്ങൾ പരിചയപ്പെടുത്തുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. സംസ്കൃത സർവകലാശാലയുടെ കാലടി സെന്ററിലെ വിദ്യാർഥികൾക്ക് ഓൺ ലൈൻ ആയി ക്ലാസ്സ് നൽകുന്നതിനു വേണ്ടിയാണ് ഈ മൂഡിൽ  പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.