പഠനമേഖല 

പ്രബന്ധക്കൂത്ത് പാഠവും രംഗപാഠവുംരൂപീകരണസന്ദർഭം -  വികാസപരിണാമങ്ങൾ - സാമൂഹികപശ്ചാത്തലം -

 വിദൂഷകനുമായുള്ള താരതമ്യം - കഥനം എന്ന സങ്കേതത്തിന്റെ രേഖീയമായ വളർച്ചസൗന്ദര്യശാസ്ത്രമാനങ്ങൾ - 

കേരളത്തിന്റെ തനത് സാംസ്കാരിക ആവിഷ്കാരം എന്ന നിലയിലുള്ളപ്രസക്തി - 

ആധുനിക സാഹചര്യങ്ങളിൽ ഉണ്ടായ അതിജീവന തന്ത്രങ്ങൾ 

മലയാള ഭാഷയുടെഅപൂർവ്വശേഖരങ്ങളുടെ സംരക്ഷണം - 

ആധുനിക ആധുനികാനന്തര ദൃശ്യ - സാമൂഹികമാധ്യമങ്ങൾഉണ്ടാക്കുന്ന പ്രതീതികൾ കലയെ ബാധിക്കുന്ന വിധങ്ങൾ  - ജനപ്രിയതയുടെ പേരിൽ കലാകരൻനേരിടുന്ന സമ്മർദ്ദങ്ങൾ  - മലയാള,സംസ്കൃത ഭാഷകളുടെ കാതലിനെ പണ്ഡിതോചിതമായിവ്യാഖ്യാനിക്കാൻ ഉണ്ടാവുന്ന നൈസർഗ്ഗിക -

സാധ്യതകൾ തുടങ്ങിയ മേഖലകളിലൂടെഗവേഷണോന്മുഖമാകണം പഠനം