Available courses

 Basic Sanskrit Course in Malayalam 2025-2026
Rethy T S Ass. ProfessorDr. Rupa V Assistant ProfessorDr. Jinitha K.S. Associate ProfessorDr. Akhil C M

Basic Sanskrit Course in Malayalam 2025-2026

പൊതുജനങ്ങൾക്ക് സംസ്‌കൃതഭാഷയെ പരിചയപ്പെടുത്തുകയും അഭിരുചി വളർത്തുകയും ചെയ്യുക എന്ന ആശയത്തോട് കൂടി രൂപകൽപന ചെയ്തിട്ടുള്ള ഒരു കോഴ്സ് ആണ് ഇത്. സംസ്‌കൃതം ഒട്ടും അറിയാത്തവർക്കായി അക്ഷരങ്ങൾ, വാക്കുകൾ, ലഘുവാക്യങ്ങൾ, എന്നിവയെ പരിചയപ്പെടുത്തുന്ന സരളപാഠ്യപദ്ധതിയാണ് ഇത്. ശ്ലോകങ്ങളിലൂടെയും കഥകളിലൂടെയും ഭാഷയെ പരിചയപ്പെടുത്തുന്ന ഈ പാഠ്യപദ്ധതിയിലൂടെ സംസ്കൃതഭാഷയെ പരിചയപ്പെടുവാനും ലഘുവാക്യങ്ങൾ രചിക്കുവാനും കാവ്യാസ്വാദനത്തിനുമുള്ള പരിശീലനം ലഭിക്കുന്നതാണ്. ഒപ്പം തന്നെ സംസ്കൃതസാഹിത്യത്തിലെ വ്യത്യസ്തങ്ങളായ കഥകൾ, സുഭാഷിതങ്ങൾ, ശ്രീരാമോദന്തം, ഭഗവദ്‌ഗീത പോലുള്ള കൃതികൾ ഇവയുടെയൊക്കെ പരിചയവും സിദ്ധിക്കുന്നു.

Basic Sanskrit Course in Malayalam
Rethy T S Ass. ProfessorDr. Rupa V Assistant ProfessorDr. Babu M. N. Associate ProfessorDr. Jinitha K.S. Associate ProfessorDr. Akhil C MDR. MURALIKRISHNAN T.R. ProfessorDr. Sooraj R S